Bengaluru boy brutally beaten by BBMP officials for refusing COVID-19 test | Oneindia Malayalam

2021-05-24 470

Bengaluru boy brutally beaten by BBMP officials for refusing COVID-19 test
കോവിഡ് ടെസ്റ്റിനോട് സഹകരിക്കാതിരുന്നതിന് യുവാവിനെ ബംഗളൂരു നഗരസഭാ അധികൃതര്‍ മര്‍ദ്ദിക്കുന്ന വിഡിയോയാണിത് . വീഡിയോയില്‍ യുവാവിനെ നിഷ്‌കരുണം തല്ലിച്ചതക്കുന്നതായി കാണാം. സൗത്ത് സോണിലെ ചിക്‌പേട്ട് നിയോജകമണ്ഡലത്തിലെ ധര്‍മ്മരയ സ്വാമി ക്ഷേത്ര വാര്‍ഡിന് കീഴിലുള്ള നഗരത്‌പേട്ടിലാണ് സംഭവം നടന്നതെന്ന് ബിബിഎംപി അധികൃതര്‍ സ്ഥിരീകരിച്ചു.